വീ​ട്ട​മ്മ കി​ണ​റ്റി​ല്‍ ചാ​ടി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ല്‍ : ഇ​ട​മു​ള​യ്ക്ക​ലി​ല്‍ വീ​ട്ട​മ്മ കി​ണ​റ്റി​ല്‍ ചാ​ടി ആത്മഹത്യ ചെയ്തു. കൈ​പ്പ​ള്ളി തൊ​ള്ളൂ​ര്‍ മാ​ധ​വ​ത്തി​ല്‍ സ​ജി കു​മാ​റി​ന്‍റെ ഭാ​ര്യ സ​ജി​ത (36) യാ​ണ് കി​ണ​റ്റി​ല്‍ ചാ​ടി ജീവനൊടുക്കിയത്. ബുധനാഴ്ച രാ​വി​ലെ​​യാ​ണ് സം​ഭ​വം. കി​ണ​റ്റി​ല്‍ നി​ന്നും ഉ​ട​ന്‍ ത​ന്നെ സ​ജി​ത​യെ പു​റ​ത്തെ​ടു​ത്ത് അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീവന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നി​ലെ​ന്നാണ് സൂചന. കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ അ​റി​യാ​ന്‍ ക​ഴി​യു​വെ​ന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോ​ലീ​സ് വ്യക്തമാക്കി. ആ​രോ​മ​ല്‍, അ​ര്‍​ജു​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. സംസ്കാരം പിന്നീട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...