Saturday, March 15, 2025 9:52 am

യു​പി​യി​ല്‍ വ​നി​താ ദ​ന്ത​ഡോ​ക്ട​റെ വീ​ട്ടി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

ആ​ഗ്ര: യു​പി​യി​ല്‍ വ​നി​താ ദ​ന്ത​ഡോ​ക്ട​റെ വീ​ട്ടി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഡോ.​നി​ഷ സിം​ഗാ​ള്‍(38)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ഗ്ര​യി​ലാ​ണ് സം​ഭ​വം. സെ​റ്റ്‌അ​പ്പ് ബോ​ക്‌​സ് റീ​ചാ​ര്‍​ജ് ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ല്‍ പ്ര​വേ​ശി​ച്ച​യാ​ളാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ സ​മ​യം നി​ഷ​യു​ടെ എ​ട്ടും നാ​ലും വ​യ​സു​ള്ള കു​ട്ടി​ക​ള്‍ മ​റ്റൊ​രു മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. ക​ഴു​ത്ത​റ​ത്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. നി​ഷ​യു​ടെ ഭ​ര്‍​ത്താ​വ് ഡോ​ക്ട​റാ​യ അ​ജ​യ് സിം​ഗാ​ള്‍ ഈ ​സ​മ​യം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് ഉ​ട​ന്‍ വീ​ട്ടി​ലെ​ത്തി​യ അ​ജ​യ്, നി​ഷ​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും ഇ​വ​ര്‍ മ​രി​ച്ചി​രു​ന്നു. കൊ​ല​ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ശു​ഭം പ​ത​ക് എ​ന്ന​യാ​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ​ണം ന​ട​ത്താ​നാ​ണ് ഇ​യാ​ള്‍ വീ​ട്ടി​ല്‍ ക​യ​റി​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാരതീയ വ്യാപാരി വ്യവസായി സംഘം കോഴഞ്ചേരി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു

0
കോഴഞ്ചേരി : ഭാരതീയ വ്യാപാരി വ്യവസായി സംഘം കോഴഞ്ചേരി താലൂക്ക് സമ്മേളനം...

50 കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി

0
കൊച്ചി : 50 കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി...

കരാറുകാരൻ ചതിച്ചു ; കൗൺസിലർ സുമനസ്സുകളുടെ സഹായത്തോടുകൂടി റോഡ് റീ കോൺക്രീറ്റ് ചെയ്തു

0
പന്തളം : കരാറുകാരൻ ചതിച്ചു. കൗൺസിലർ സുമനസ്സുകളുടെ സഹായത്തോടുകൂടി റോഡ്...

ആഹാരത്തിനൊപ്പം നൽകിയ ഇറച്ചിച്ചാറ് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലിൽ സംഘർഷം

0
ആലപ്പുഴ : താമരക്കുളത്ത് പാഴ്സൽ വാങ്ങിയ ആഹാരത്തിനൊപ്പം നൽകിയ ഇറച്ചിച്ചാറ് കുറഞ്ഞെന്ന്...