അധ്യാപക നിയമനം : തടസ്സം സ്‌കൂൾ അടച്ചിരിക്കുന്നതിനാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അധ്യാപകരാകാൻ പിഎസ്‌സിയുടെ അഡ്വൈസ്‌ മെമ്മോ ലഭിച്ച എല്ലാവർക്കും നിയമനം നൽകുമെന്ന്‌ വിദ്യാഭ്യാസവകുപ്പ്‌. ഒഴിവുള്ള തസ്‌തികകളിൽ നിയമനം ഉറപ്പാക്കണമെന്ന സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്‌ ഒഴിവുകൾ മുഴുവൻ കണ്ടെത്തി പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ നൽകിയത്‌.

എന്നാൽ സ്‌കൂൾ അടച്ച സമയം നിയമനം നടത്താൻ കെഇആർ 21–-ാം അധ്യായത്തിലെ ചട്ടം 74 (2) അനുവദിക്കുന്നില്ല. മാർച്ച് 31 മുതൽ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകൾ അവധി കഴിഞ്ഞ്‌ അടുത്ത അധ്യയനവർഷം സ്കൂൾ തുറക്കുന്ന ദിവസം മുതൽ മാത്രമേ നികത്താവൂ എന്നാണ്‌ ‌ചട്ടം അനുശാസിക്കുന്നത്‌.
എന്നാൽ, കോവിഡിനെത്തുടർന്ന്‌ ഈ അക്കാദമിക വർഷം ഇതുവരെ സ്കൂൾ തുറന്നിട്ടില്ല. പ്രശ്നപരിഹാരത്തിന്‌ ശ്രമിക്കുകയാണെന്നും‌ അധികൃതർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...