കോൺഗ്രസ് നേതാവ് ലാ​ൽ​ ​വ​ർ​ഗീ​സ് ​ക​ൽ​പ്പ​ക​വാ​ടി​ ​അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ​:​ ​കി​സാ​ൻ​ ​കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ ​ലാ​ൽ​ ​വ​ർ​ഗീ​സ് ​ക​ൽ​പ്പ​ക​വാ​ടി​ ​(70​)​ ​അ​ന്ത​രി​ച്ചു.​ ​ഹൃ​ദ​യാ​ഘാ​ത​ത്തെ​ ​തു​ട​ർ​ന്ന് ​തി​രു​വ​ല്ല​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​ ​രാ​ത്രി​ 9.30​ ​ഓ​ടെ​യാ​യി​രു​ന്നു​ ​അ​ന്ത്യം. ആ​ദ്യ​കാ​ല​ ​ക​മ്മ്യൂ​ണി​സ്റ്റ് ​നേ​താ​വ് ​വ​ർ​ഗീ​സ് ​വൈ​ദ്യ​ന്റെ​ ​മ​ക​നാണ്. ഇ​ന്ത്യ​യി​ലെ​ ​ത​ന്നെ​ ​ആ​ദ്യ​ത്തെ​ ​ഡ്രൈ​വ് ​ഇ​ൻ​ ​റ​സ്റ്റോ​റ​ന്റെ​ന്ന് ​വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​തും​ ​ആ​ല​പ്പു​ഴ​യി​ൽ​ ​തോ​ട്ട​പ്പ​ള്ളി​ക്ക് ​സ​മീ​പ​ത്തെ​ ​പ്ര​ശ​സ്ത​മാ​യ​തു​മാ​യ​ ​ക​ൽ​പ്പ​ക​വാ​ടി​ ​മോ​ട്ട​ലി​ന്റെ​ ​ഉ​ട​മ​യാ​യി​രു​ന്നു.​ ​സാ​റാ​മ്മാ​ ​വ​ർ​ഗീ​സാ​ണ് ​മാ​താ​വ്. ക​മ്മ്യൂ​ണി​​​സ്റ്റ് ​പാ​ര​മ്പ​ര്യ​മു​ള്ള​ ​കു​ടും​ബ​ത്തി​ലാ​യി​രു​ന്നു​ ​ജ​ന​ന​മെ​ങ്കി​ലും​ ​വി​ദ്യാ​ഭ്യാ​സ​കാ​ലം​ ​മു​ത​ലേ​ ​കോ​ൺ​ഗ്ര​സ് ​ചി​ന്താ​ഗ​തി​യി​ലേ​ക്ക് ​മാ​റി​ .​ ​ഇ​ന്ദി​രാ​ഗാ​ന്ധി​യോ​ടും​ ​കെ.​ ​ക​രു​ണാ​ക​ര​നോ​ടു​മു​ള്ള​ ​ആ​രാ​ധ​ന​യും​ ​ബ​ന്ധ​വും​ ​ലാ​ൽ​ ​വ​ർ​ഗീ​സ് ​ക​ൽ​പ​ക​വാ​ടി​യെ​ ​ക​റ​ക​ള​ഞ്ഞ​ ​കോ​ൺ​ഗ്ര​സു​കാ​ര​നാ​ക്കി​ ​മാ​റ്റി.​ 1980​-​ൽ​ ​ക​ർ​ഷ​ക​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​ർ​ ​ആ​യി.​ 45​ ​വ​ർ​ഷം​ ​ക​ർ​ഷ​ക​ ​കോ​ൺ​ഗ്ര​സി​ൽ​ ​ഉ​റ​ച്ചു​നി​ന്നു.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ 17​ ​വ​ർ​ഷം​ ​സം​സ്ഥാ​ന​പ്ര​സി​ഡ​ന്റ് ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ദേ​ശീ​യ​ത​ല​ത്തി​ലും​ ​സം​സ്ഥാ​ന​ത്തും​ ​നി​ര​വ​ധി​ ​ക​ർ​ഷ​ക​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ലാ​ലി​നെ​ 2016​ൽ​ ​കി​സാ​ൻ​ ​കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​കോ​-​ ​ഓ​ഡി​നേ​റ്റ​റാ​യി​ ​എ.​ഐ.​സി.​സി​ ​നി​യ​മി​ച്ചു.​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​ഹോ​ൾ​ട്ടി​കോ​ർ​പ്പ് ​ചെ​യ​ർ​മാ​നാ​യി​ 5​ ​വ​ർ​ഷം​ ​പ്ര​വ​ർ​ത്തി​ച്ചു.​ 2020​-​ ​ൽ​ ​യു​ ​ഡി​ ​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥിയായി ​ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ​മ​ത്സ​രി​ച്ചു.​ ​നി​ല​വി​ൽ​ ​കേ​ര​ള​ ​ക​ർ​ഷ​ക​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ലെ​ ​ഏ​ക​ ​പ്ര​തി​പ​ക്ഷ​ ​അം​ഗ​മാ​യി​രു​ന്നു.​ ​ഭാ​ര്യ​:​ ​സു​ശീ​ല.​ ​മ​ക​ൻ​ ​:​ ​അം​ബു.​ ​മ​രു​മ​ക​ൾ​ ​:​ ​അ​ന്നാ​മോ​ൾ.​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​തോ​ട്ട​പ്പ​ള്ളി​ ​ക​ൽ​പ്പ​ക​വാ​ടി​ ​ഇ​ന്നി​ന്റെ​ ​ഉ​ട​മ​യു​മാ​യ​ ​ചെ​റി​യാ​ൻ​ ​ക​ൽ​പ്പ​ക​വാ​ടി​ ​സ​ഹോ​ദ​ര​നാ​ണ്.​ ​ ​ ​സം​സ്കാ​രം. ചൊവ്വാഴ്ച നടക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...

വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന...

0
കൊച്ചി: വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം...