ബീഹാറിലുള്ളത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരല്ല, ‘ട്രബിള്‍ എഞ്ചിന്‍’ സര്‍ക്കാരാണെന്ന് ലാലു പ്രസാദ്

For full experience, Download our mobile application:
Get it on Google Play

പട്‌ന: ബീഹാറിലുള്ളത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരല്ല, ‘ട്രബിള്‍ എഞ്ചിന്‍’ സര്‍ക്കാരാണെന്ന് ആര്‍.ജെ.ഡി മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ പരിഹാസം. ലോക്ക്ഡൗണില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കേണ്ട സമയത്ത് ഈ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ എവിടെയായിരുന്നുവെന്നും ലാലു ട്വിറ്ററിലൂടെ ചോദിക്കുന്നു.

കഴിഞ്ഞദിവസം ബീഹാറിലെ ഛപ്രയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ ബീഹാറിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനെ പ്രധാനമന്ത്രി മോദി പ്രശംസിച്ചിരുന്നു. എന്‍ഡിഎയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന് ബീഹാറിന്റെ വികസനത്തിലാണ് ശ്രദ്ധ. എന്നാല്‍ ഡബിള്‍ യുവരാജാക്കന്മാര്‍ സിംഹാസനം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി, തേജസ്വി എന്നിവര്‍ക്കെതിരെ മോദി പരോക്ഷമായി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ലാലുവിന്റെ വിമര്‍ശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...