കരിപ്പൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ വൈകും

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ വൈകും. ഭൂമിയുടെ അടിസ്ഥാന വിലപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ വ്യോമയാനമന്ത്രാലയം കൂടുതൽ സമയം അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഒരുമാസത്തിനകം കരിപ്പൂർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ ഭൂമിയുടെ അടിസ്ഥാന വിലപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഭൂമിയുടെ അടിസ്ഥാന വില നിശ്ചയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിൽ നടന്ന് വരുന്നതേയുള്ളൂ. അടിസ്ഥാന വില തിരുമാനിച്ച് സംസ്ഥാന സർക്കാറിലേക്ക് അയച്ച് അംഗീകാരം വാങ്ങുമ്പോൾ തന്നെ ഈ മാസം കഴിയും.

പിന്നീട് സർവെ നടത്തി ഒരോ കുടുംബത്തിന്റെയും ഭൂമി പ്രത്യേകമായി തിരിക്കണം. മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിൽ വില തീരുമാനിക്കാൻ ഭൂ ഉടമകളുമായി പല തവണ ചർച്ച നടത്തേണ്ടിവരും. തുടർന്നാണ് ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറുക. അതിന് ശേഷംമാത്രമേ ഭൂമി ഏറ്റെടുക്കാൻ കഴിയൂ. പ്രതിഷേധങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും മാസങ്ങൾ നീണ്ട പ്രവർത്തനത്തിലൂടെ മാത്രമെ ഭൂമി ഏറ്റെടുക്കാൻ കഴിയും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപെട്ട സാമൂഹ്യ ആഘാത പഠനംമാത്രമാണ് നിലവിൽ നടന്നിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...