വെച്ചുച്ചിറയില്‍ അങ്കണവാടി നിർമ്മിക്കുന്നതിന് സൗജന്യമായി സ്ഥലം നല്‍കി

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് എണ്ണൂറാം വയൽ അങ്കണവാടി നിർമ്മിക്കുന്നതിന് സൗജന്യമായി സ്ഥലം നല്‍കി. വെച്ചൂച്ചിറ സി.എസ്‌.ഐ പള്ളിക്ക് സമീപം വെച്ചൂച്ചിറ തെള്ളിയിൽ ചരിവുകാലായിൽ സി.വി ജെയിംസാണ് സ്ഥലം നല്‍കിയത്. പിതാവ് പരേതനായ സി.വി ഉമ്മന്റെ സ്മരണാർത്ഥമാണ് സ്ഥലം നല്‍കിയത്. റാന്നി സബ് രജിസ്റ്റാർ ഓഫീസിൽ പ്രമാണം രജിസ്റ്റർ ചെയ്ത് ആധാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ. ജയിംസിന് കൈമാറി. വെച്ചൂച്ചിറ ഹെഡ് കാർട്ടേഴ്സ് അങ്കണവാടിയായിരുന്നു നാളിതുവരെയായി ഇവിടെ വാടക കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്നത്. ഈ വർഷം തന്നെ പദ്ധതി റിവിഷനിൽ ഉൾപ്പെടുത്തി അങ്കണവാടി പണിയുന്നതിന് പണം നീക്കിവെക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ തുടരും

0
തിരുവനന്തപുരം: കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40-50...

73,024 മുൻഗണനാ റേഷൻ കാർഡുകൾ; 2,000 എ എ വൈ കാർഡുകളും അനുവദിച്ചു ,...

0
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി അനുവദിച്ച...

മഴക്കെടുതിയിൽ കേരളത്തിൻറെ വേദനയിൽ പങ്കുചേർന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : കേരളത്തിലെ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും...

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് ; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

0
കൊല്ലം : 2010 ൽ അധ്യാപക തസ്തികയിലേക്ക് പിഎസ്സി പരീക്ഷയിൽ തട്ടിപ്പു...