ഉത്തരകാശിയിൽ മണ്ണിടിച്ചിൽ ; മലയാളികൾ അടക്കമുള്ളവർ കുടുങ്ങിക്കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഉത്തരകാശി : ഉത്തരകാശിയിൽ മണ്ണിടിച്ചിൽ. നിരവധി മലയാളികൾ അടക്കമുള്ളവർ കുടുങ്ങിക്കിടക്കുന്നു. സുനഗറിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗോത്രി ദേശീയ പാത കഴിഞ്ഞ 24 മണിക്കൂറായി അടച്ചിട്ടിരിക്കുകയാണ്. ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഗംഗോത്രി ധാം സന്ദർശിച്ച് ഉത്തരകാശിയിലേക്ക് മടങ്ങുന്ന മൂവായിരത്തോളം യാത്രക്കാർക്ക് സുഗ്നാർ, ഗംഗ്‌നാനി, ദബ്രാനി എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ബുധനാഴ്ച മുതൽ സുനഗറിനും ഗംഗോത്രി ധാമിനുമിടയിൽ മൂവായിരം തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...