സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം ; മുല്ലപ്പള്ളിയെ വെല്ലുവിളിച്ച്‌ ലതികാ സുഭാഷ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മുല്ലപ്പള്ളി രാമചന്ദ്രനെ വെല്ലുവിളിച്ച്‌ ലതികാ സുഭാഷ് രംഗത്ത്. സിപിഎമ്മുമായി ലതിക സുഭാഷ് ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിയ ലതിക ആരോപണം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിക്കുകയും ചെയ്തു.

തലമുണ്ഡനം താന്‍ ചെയ്തത് മറ്റെന്തോ ആവശ്യത്തിനാണെന്ന് പറഞ്ഞ മുല്ലപ്പള്ളി ജനങ്ങളോട് മറുപടി പറയണമെന്നും തന്‍റെ സഹപ്രവര്‍ത്തകയെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് വന്നപ്പോള്‍ മുല്ലപ്പള്ളി വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും ലതിക സുഭാഷ് പറഞ്ഞു. പല നേതാക്കളും ഇത്തവണ പ്രതീക്ഷ തന്നിരുന്നുവെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാതിരുന്ന ലതിക സുഭാഷ് നേരത്തെ അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...