വട്ടിയൂർക്കാവിൽ ഉറച്ച വിജയപ്രതീക്ഷയിൽ എൽഡിഎഫ് ; മണ്ഡലം കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ വി കെ പ്രശാന്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ ഏവരും ഉറ്റുനോക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൽ ഡി എഫിന് വൻ വിജയം ഉണ്ടാകുമെന്ന് വി കെ പ്രശാന്ത്. ബിജെപി മണ്ഡലത്തിൽ ശക്തമായ കടന്നുകയറ്റം നടത്തുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ ശക്തമായ ഭൂരിപക്ഷത്തോടെ വിജയം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ആകാംക്ഷയ്ക്കും സസ്പെൻസിനും ഒടുവിൽ വോട്ടുപെട്ടികൾ തുറക്കുമ്പോൾ വട്ടിയൂർക്കാവ് ആരെ തുണയ്ക്കുമെന്നത് നിർണ്ണായകമാണ്.

മുൻപ് ‘മേയർ ബ്രോ’ എന്നും പിന്നീട് ‘എംഎൽഎ ബ്രോ’ എന്നും അറിയപ്പെട്ട വി.കെ. പ്രശാന്ത് ഇത്തവണയും വട്ടിയൂർക്കാവിന്റെ ‘ബ്രോ’ ആയി തുടരുമോ എന്നത് അറിയാൻ ഇനി നിമിഷങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വട്ടിയൂർക്കാവിലും കേരളത്തിലുടനീളവും ആര് ചിരിക്കുമെന്ന് വൈകാതെ വ്യക്തമാകും. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

0
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ...

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് : രേഖകൾ നൽകണമെന്ന ഉത്തരവിനെതിരായ പിഎസ്‌സി ഹർജി ഹൈക്കോടതി...

0
കൊച്ചി:  ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പരീക്ഷ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷണർ...

ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷണം പോയ കേസ്, രണ്ടാം...

0
ആലപ്പുഴ : ഏഴു മാസം മുമ്പ് ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന്...

സൈനിക സംഘർഷത്തിന് ഇറാനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടും – ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ : സമാധാനചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ്...