സിപിഎമ്മിനെ ചുട്ടുപൊള്ളിച്ച കണ്ണീര്‍ ; ഇത്തവണ വോട്ടെണ്ണല്‍ ടി പി രക്തസാക്ഷിത്വ ദിനത്തില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വോട്ടെണ്ണൽ ദിനം ഇത്തവണ വന്നെത്തിയിരിക്കുന്നത് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തിലാണ്. രാഷ്ട്രീയ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വികാരപരമായ പ്രാധാന്യമുള്ള ഈ ദിവസം വോട്ടെണ്ണൽ നടക്കുന്നത് കെ.കെ. രമയെ സംബന്ധിച്ച് ഒരു നിയോഗമായി മാറിയിരിക്കുകയാണ്. സിപിഎമ്മിനെ പലപ്പോഴും പ്രതിരോധത്തിലാക്കിയ കെ.കെ. രമയുടെ കണ്ണീർ കോഴിക്കോട് ജില്ലയിലെ മുൻ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും വടകര നിയമസഭാ മണ്ഡലത്തിലും ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായ ചരിത്രം നമുക്ക് മുന്നിലുണ്ട്.

ഇന്ന് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് കെ.​കെ. രമ. കൊള്ളരുതായ്മയുടെ 10-വർഷമാണ് കടന്നുപോയത്. ഇത്തവണ ജനം അവസരം നൽകില്ലെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതിനും വോട്ടെണ്ണൽ മെയ് നാലിനുമെന്ന് പ്രഖ്യാപിച്ച ഉടൻ ആർ.എം.പി.ഐ സാമൂഹിക മാധ്യമഅക്കൗണ്ടുകളിൽ നിറയെ ‘മെയ് നാല് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തിൽ പിണറായിസം അവസാനിക്കും’ എന്ന് കുറിച്ചിരുന്നു. ഇന്ന് വേ​ാട്ടെണ്ണൽ നടക്കെ വടകര മേഖലയിലാകെ ചർച്ചയാകുന്നത് ഈ വാക്കുകളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് : രേഖകൾ നൽകണമെന്ന ഉത്തരവിനെതിരായ പിഎസ്‌സി ഹർജി ഹൈക്കോടതി...

0
കൊച്ചി:  ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പരീക്ഷ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷണർ...

ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷണം പോയ കേസ്, രണ്ടാം...

0
ആലപ്പുഴ : ഏഴു മാസം മുമ്പ് ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന്...

സൈനിക സംഘർഷത്തിന് ഇറാനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടും – ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ : സമാധാനചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ്...

ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും കവർന്നു, പ്രതികൾ പിടിയിൽ

0
കോട്ടയം : ഏറ്റുമാനൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും...