ഇഞ്ചോട് ഇഞ്ച് ; പോസ്റ്റൽ വോട്ടുകളിൽ എൽ ഡി എഫിന് നേരിയ ലീഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ ഇഞ്ചോട് ഇഞ്ച് പോരാട്ടം. അറുപത് മണ്ഡലങ്ങളിൽ എൽ ഡി എഫ് മുന്നിൽ. മൂന്ന് മണ്ഡലങ്ങളിൽ എൻ ഡി എ മുന്നിൽ. 51 മണ്ഡലങ്ങളിൽ യു ഡി എഫ് മുന്നിലാണ്. തൃശൂർ – രാജൻ ജെ പല്ലൻ – യുഡിഎഫ്- 210, ഒല്ലൂർ – കെ രാജൻ- എൽഡിഎഫ്- 264, മണലൂർ -ടി എൻ പ്രതാപൻ- യുഡിഎഫ് – 38, ഇരിങ്ങാലക്കുട- അഡ്വ.തോമസ് ഉണ്ണിയാടൻ- യു‍ഡിഎഫ് 108, ചാലക്കുടി- അഡ്വ.സനീഷ് കുമാർ ജോസഫ് – യുഡിഎഫ് – 210, ഗുരുവായൂർ- സി.എച്ച് റഷീദ്- യുഡിഎഫ്- 54, കൈപ്പമം​ഗലം- കെ.കെ വത്സരാജ്-എൽഡിഎഫ്- 46, കൊടുങ്ങല്ലൂർ- വി.ആർ.സുനിൽ കുമാർ- എൽഡിഎഫ്- 208, പുതുക്കാ‍ട്- കെ കെ രാമചന്ദ്രൻ- എൽഡിഎഫ്- 346, വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പിള്ളി- എൽഡിഎഫ്- 456, ചേലക്കര – യുആർ പ്രദീപ്- എൽഡിഎഫ് – 610, കുന്നംകുളം – എസി മൊയതീൻ – എൽഡിഎഫ് – 483, നാട്ടിക -​ഗീത ​ഗോപി- എൽഡിഎഫ്- 216.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ആക്രമണം ചെറുത്ത് യുഎഇ ; രാജ്യം സുരക്ഷിതമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

0
അബുദാബി : രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ചെറുത്ത് യുഎഇ....

അമേരിക്കൻ – ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരെ നിയമിച്ച് ഇറാൻ പരമോന്നത...

0
ടെഹ്റാൻ : ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്...

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...