ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റരുടെ കൈയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നത് കോർപ്പറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ; അഡ്വ.ടി. സക്കീർ ഹുസൈൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലക്ഷദ്വീപിന്റെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ  നീക്കത്തിനെതിരെ പ്രതിഷേധിച്ചും ദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എൽ ഡി എഫിന്റെ  നേതൃത്വത്തിൽ പത്തനംതിട്ട ജി.എസ്.ടി ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം  നഗരസഭാ ചെയർമാൻ അഡ്വക്കറ്റ്  ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.

ലക്ഷദ്വീപിന്റെ  സംസ്കാരത്തെയും ജനാധിപത്യ അവകാശങ്ങളെയും തകർത്ത് സംഘപരിവാർ അജണ്ട നടപ്പിലാക്കി ഒരു സമൂഹത്തെയാകെ ദുരിതത്തിലാഴ്ത്തുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് കേന്ദ്ര ഗവൺമെന്റ്  നടപ്പിലാക്കുന്നത്. ദ്വീപിലെ പഞ്ചായത്ത് രാജ് സംവിധാനങ്ങളെ തകർത്ത് അധികാരം അഡ്മിനിസ്ട്രേറ്റരുടെ കൈയിലേക്ക് കേന്ദ്രീകരിക്കുന്നത് കോർപ്പറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനാണെന്നും സക്കീർ ഹുസൈൻ പറഞ്ഞു.

കേരളാ കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി അംഗം പി.കെ ജേക്കബ് അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എം.ജെ.രവി, ജനതാദൾ ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, കോൺഗ്രസ് (എസ് ) സംസ്ഥാന കമ്മറ്റി അംഗം ബി ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....