എൽ.ഡി.എഫ് തന്നെ മൂന്നാമതും അധികാരത്തിൽ വരും ; ഒല്ലൂരിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ മന്ത്രി കെ. രാജൻ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിച്ച് റവന്യൂ മന്ത്രി കെ. രാജൻ. ഒല്ലൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന അദ്ദേഹം കഴിഞ്ഞ പത്തു വർഷത്തെ തന്റെ പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള ബന്ധവും വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. ചില എക്സിറ്റ് പോൾ സർവേകൾ യു.ഡി.എഫിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ യഥാർത്ഥ സർവേഫലം നാളെ പുറത്തുവരുമ്പോൾ എൽ.ഡി.എഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യർക്ക് ഭൂമിയിൽ അനുഭവിക്കേണ്ടി വരുന്ന ജീവിത യാഥാർത്ഥ്യങ്ങളാണ് വോട്ടായി മാറുന്നത്. പെട്രോൾ, ഡീസൽ, പാചകവാചകം എന്നിവയുടെ വിലവർദ്ധനവും പെൻഷൻ മുടങ്ങുന്നതും പോലുള്ള പ്രശ്നങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന കാര്യങ്ങളാണെന്നും അതുകൊണ്ട് തന്നെ ജനങ്ങൾ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...