പ്രതിപക്ഷ നേതൃപദവി ; രാഹുൽഗാന്ധി ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല, ചർച്ചകൾ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രതിപക്ഷ നേതൃപദവി രാഹുൽഗാന്ധി ഏറ്റെടുക്കുന്നകാര്യത്തിൽ തീരുമാനമായില്ല. ഖാർഗെയും പ്രിയങ്കയും രാഹുലിനോട് പദവി ഏറ്റെടുക്കാൻ യോഗത്തിൽ ആവശ്യപ്പെട്ടതായാണ് സൂചന. ആറുമാസത്തിനകം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വയനാട്ടിൽ പ്രിയങ്ക ജയിച്ചാൽ, നെഹ്രു-ഗാന്ധി കുടുംബത്തിലെ മൂന്നുപേർ പാർലമെന്റംഗങ്ങളാവും. ലോക്‌സഭയിൽ രാഹുലും പ്രിയങ്കയും രാജ്യസഭയിൽ സോണിയാഗാന്ധിയും. ഞങ്ങളുടെ നേതാവ് രാഹുൽഗാന്ധി റായ്ബറേലിയിലും വയനാട്ടിലും ജയിച്ചു. ചട്ടപ്രകാരം ഒരു മണ്ഡലം നിലനിർത്തി മറ്റൊന്ന് ഒഴിയണം. നാളെയാണ് അന്തിമമായി തീരുമാനം അറിയിക്കേണ്ട ദിവസമെന്നതിനാൽ ഞങ്ങളീ വിഷയം ഇന്ന് ചർച്ചചെയ്തു. ഗാന്ധി കുടുംബത്തിന് റായ്ബറേലി മണ്ഡലവുമായി ദീർഘകാല ബന്ധം ഉള്ളതിനാൽ അത് നിലനിർത്താൻ തീരുമാനിച്ചു. വയനാട്ടിലെ ജനങ്ങളും രാഹുൽ മണ്ഡലം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് നിയമം അനുവദിക്കുന്നില്ല. അതിനാലാണ് ഏറെനേരത്തെ ചർച്ചകൾക്കുശേഷം പ്രിയങ്കയെ വയനാട്ടിൽ നിർത്താൻ തീരുമാനിച്ചത്. ഇരുവരും അതിന് സമ്മതിച്ചു എന്നും ഖാർഗെ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ആശയ വിനിമയം തുടരുന്നുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ എട്ട് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി...

അപ്പർ കുട്ടനാട്ടിൽ മഴക്കെടുതി രൂക്ഷം ; മാന്നാറിന്റെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ

0
ആലപ്പുഴ: രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും അപ്പർ...

നീറ്റ് വിവാദം : മാപ്പ് പറഞ്ഞിട്ടും 15-കാരിക്ക് രക്ഷയില്ല ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ...

0
ഡൽഹി : നീറ്റ് വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്...

ഹരിപ്പാട്ട് മരം വീടിന് മുകളിലേക്ക് കടപുഴകിവീണു ; അമ്മയും മകളും അത്ഭുതകരമായി രക്ഷപെട്ടു

0
ആലപ്പുഴ: കുമാരപുരത്ത് ശക്തമായ കാറ്റിലും മഴയിലും മരം വീടിനുമുകളിലേക്ക് കടപുഴകിവീണു. കുമാരപുരം...