കുറവിലങ്ങാട് : പൊതുജനങ്ങൾ രഹസ്യവിവരങ്ങൾ പോലീസിന് കൈമാറുകയും ആ വിവരങ്ങൾ കുറ്റാരോപിതരായ വ്യക്തികൾക്ക് അതേപടി ചോരുന്നത് പറ്റിയുള്ള ആക്ഷേപവും ആരോപണം ഉയർന്നിരുന്നു. ഇത് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശിക മാധ്യമ പ്രവർത്തകനായ ബെയ്ലോൺ എബ്രാഹം കേരള മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, അഡീഷണൽ ചീഫ് സെക്രട്ടറി ആഭ്യന്തര വകുപ്പ് എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്ന് എഡിജിപി ക്രൈംബ്രാഞ്ച് പരാതിയിൽ അന്വേഷണം നടത്താൻ കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകി. കോട്ടയം ജില്ലയിലെ വിവിധ മേഖലകളിലെ മാഫിയ സംഘങ്ങളെകുറിച്ച് പോലീസ്, എസ്സൈസ് വിഭാഗങ്ങൾക്ക് രേഖാമൂലവും ഫോണിലൂടെയും നൽകുന്ന വിവരങ്ങൾ അതേപടി ചോരുന്ന് ഇൻഫോർമർക്ക് നേരെ വധഭീഷണി, അക്രമങ്ങൾ തുടർക്കഥയാകുന്നത് കൊണ്ട് രഹസ്യം സ്വഭാവമുള്ള വിവരങ്ങൾ അറിയിക്കുന്ന വ്യക്തികളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകണമെന്നും സർക്കാർതലത്തിൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1