കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : സി പി ഐ എം കോന്നി ഏരിയ സെക്രട്ടറിയായിരിക്കെ അന്തരിച്ച സി ജി ദിനേശ് മൂന്നാം അനുസ്മരണത്തോട് അനുബന്ധിച്ച് സിപിഐ എം നേത്യത്വത്തിൽ മഞ്ഞക്കടമ്പ് പ്രദേശത്തെ അംഗണവാടി തലം മുതൽ ഡിഗ്രിതലം വരെയുള്ള 75 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയാ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ അദ്ധ്യക്ഷനായി.

ഏരിയാ സെക്രട്ടറി ശ്യാംലാൽ, കോന്നി താഴം ലോക്കൽ സെക്രട്ടറി കെ കെ വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, ലോക്കൽ കമ്മിറ്റി അംഗം ഇ. പി അയ്യപ്പൻ നായർ, റിട്ട. കേരള ബാങ്ക് മാനേജർ ആർ അജയകുമാർ എന്നിവർ സംസാരിച്ചു, ബ്രാഞ്ച് സെക്രട്ടറി അജിത് അരവിന്ദൻ സ്വാഗതവും സതീഷ് കുമാർ നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...