6999 രൂപയ്ക്ക് എൽഇഡി ടിവി ; ആമസോണിൽ ഓഫർ സെയിൽ പൊടിപൊടിക്കുന്നു!

For full experience, Download our mobile application:
Get it on Google Play

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ​പ്രൈം ഉപയോക്താക്കൾക്കായി ആരംഭിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 5 മുതൽ എല്ലാ ഉപയോക്താക്കൾക്കും ഈ ഓഫർ സെയിൽ ആനുകൂല്യം ലഭ്യമാകും. ​പ്രൈം ഉപയോക്താക്കൾക്കായുള്ള ഓഫർ സെയിൽ ആരംഭിച്ചതോടുകൂടി ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ വാഗ്ദാനംചെയ്യുന്ന ഡിസ്കൗണ്ടുകളെക്കുറിച്ചും ബാങ്ക് ഓഫറുകളെക്കുറിച്ചുമൊക്കെയുള്ള ചിത്രം തെളിഞ്ഞുകഴിഞ്ഞു. സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല. വീടിന് ഗാംഭീര്യം കൂട്ടുന്ന സ്മാർട്ട് ടിവികൾക്കും മികച്ച ഡീലുകൾ ആമസോൺ ഈ ഫ്രീഡം സെയിലിൽ മുന്നോട്ട് വയ്ക്കുന്നുണ്ട്. മിതമായ നിരക്കിൽ അതിശയിപ്പിക്കുന്ന ഫീച്ചറുകളുള്ള സ്മാർട്ട് ടിവികൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചിട്ടുള്ള കമ്പനിയാണ് വെസ്റ്റിംഗ്ഹൗസ്. അ‌തിനാൽത്തന്നെ വെസ്റ്റിംഗ്ഹൗസിന്‍റെ ടിവികൾക്ക് ഇന്ത്യയിൽ ഇന്ന് വൻ സ്വീകാര്യതയുണ്ട്.

ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ വെസ്റ്റിംഗ്ഹൗസിന്‍റെ സ്മാർട്ട്, നോൺ-സ്മാർട്ട് ടിവികൾക്ക് ആവേശകരമായ വിലക്കുറവും ഓഫറുകളുമാണ് ലഭ്യമാക്കിയിരിക്കുന്നത്. W2 സീരീസിന്‍റെ 32-ഇഞ്ച് HD റെഡി, 43-ഇഞ്ച്, 40-ഇഞ്ച് FHD, ക്വാണ്ടം സീരീസിന്‍റെ 50-ഇഞ്ച്, 55-ഇഞ്ച് 4K GTV എന്നിവ ഉൾപ്പെടെ തിരഞ്ഞെടുത്ത മോഡലുകളിൽ 60% വരെ ഡിസ്കൗണ്ട് ലഭ്യമാണ്. ആമസോൺ ഓഫർ സെയിലിൽ വെറും 6999 രൂപയ്ക്ക് മുതൽ വെസ്റ്റിംഗ്ഹൗസ് ടിവികൾ ലഭ്യമാണ്. വെസ്റ്റിംഗ്ഹൗസ് 24 ഇഞ്ച് HD റെഡി സ്മാർട്ട് ടിവിക്ക് (WH24PL01) മുമ്പ് 7,999 രൂപയായിരുന്നു വില. എന്നാൽ ഓഫർ സെയിലിന്‍റെ ഭാഗമായി ഉപയോക്താക്കൾക്ക് ഈ ടിവി 6,299 രൂപയ്ക്ക് വാങ്ങാം.

ഇത് കൂടാതെ വെസ്റ്റിംഗ്ഹൗസ് 40 ഇഞ്ച് W2 സീരീസ് ഫുൾ എച്ച്ഡി സ്മാർട്ട് ടിവി (WH40FX51) മോഡൽ നിലവിൽ 44 ശതമാനം ഡിസ്കൗണ്ടിൽ 14,999 രൂപയ്ക്ക് ലഭ്യമാണ്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിന്‍റെ ഭാഗമായി വെസ്റ്റിംഗ്ഹൗസിന്‍റെ വിവിധ മോഡലുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിൽ ശ്രദ്ധേയമായ ചില ടിവികളും അ‌വയുടെ വിലയും പരിചയപ്പെടാം.

വെസ്റ്റിംഗ്‌ഹൗസ് 32 ഇഞ്ച് HD റെഡി സ്മാർട്ട് സർട്ടിഫൈഡ് ആൻഡ്രോയിഡ് LED ടിവി ( WH32SP12 ) – 9499 രൂപയ്ക്ക് ലഭ്യമാണ്. വെസ്റ്റിംഗ്ഹൗസ് 43 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി ( WH43SP99 ) – 16,499 രൂപയ്ക്ക് ലഭ്യമാണ്. ഡിസ്കൗണ്ടുള്ള വെസ്റ്റിംഗ്ഹൗസ് പൈ സീരീസ് ടിവികൾ: വെസ്റ്റിംഗ്‌ഹൗസ് 32 ഇഞ്ച് പൈ സീരീസ് HD റെഡി സ്മാർട്ട് എൽഇഡി ടിവി (WH32SP17) – 7499 രൂപയ്ക്ക് ലഭ്യമാണ്. വെസ്റ്റിംഗ്ഹൗസ് 40 ഇഞ്ച് പൈ സീരീസ് ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി (WH40SP08BL) – 12,999 രൂപയ്ക്ക് ലഭ്യമാണ്. ഡിസ്കൗണ്ടുള്ള വെസ്റ്റിംഗ്ഹൗസ് പൈ സീരീസ് ടിവികൾ: വെസ്റ്റിംഗ്‌ഹൗസ് 32 ഇഞ്ച് പൈ സീരീസ് HD റെഡി സ്മാർട്ട് എൽഇഡി ടിവി (WH32SP17) – 7499 രൂപയ്ക്ക് ലഭ്യമാണ്. വെസ്റ്റിംഗ്ഹൗസ് 40 ഇഞ്ച് പൈ സീരീസ് ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി (WH40SP08BL) – 12,999 രൂപയ്ക്ക് ലഭ്യമാണ്.

ഓഫർ ലഭിക്കുന്ന വെസ്റ്റിംഗ്ഹൗസ് ക്വാണ്ടം സീരീസ് 4K അൾട്രാ HD ടിവികൾ : 55 ഇഞ്ച് 4K അൾട്രാ എച്ച്ഡി സ്മാർട്ട് സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി (WH55PU80)- 28,499 രൂപ. 50ഇഞ്ച് 4K അൾട്രാ എച്ച്ഡി എൽഇഡി ഗൂഗിൾ ടിവി(WH50GTX30) 26,999 രൂപ. 55ഇഞ്ച് അൾട്രാ എച്ച്ഡി എൽഇഡി ഗൂഗിൾ ടിവി(WH55GTX40) 29,999 രൂപ. ഓഫർ ​ലഭിക്കുന്ന വെസ്റ്റിംഗ്ഹൗസ് 4K UHD ടിവികൾ: വെസ്റ്റിംഗ്ഹൗസ് 43 ഇഞ്ച് 4K അൾട്രാ എച്ച്‌ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി (WH43UD10) – 19,499 രൂപയ്ക്ക് ലഭ്യമാണ്. വെസ്റ്റിംഗ്‌ഹൗസ് 50 ഇഞ്ച് 4K അൾട്രാ എച്ച്‌ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി (WH50UD82) – 25,499 രൂപയ്ക്ക് ലഭ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...