ചന്ദനപ്പള്ളി കൊന്നയിൽ പരേതനായ സി.ജോർജ്ജിന്റെ ഭാര്യ ലീലാമ്മ ജോർജ്ജ് (84) നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

ചന്ദനപ്പള്ളി : കൊന്നയിൽ പരേതനായ സി.ജോർജ്ജിന്റെ ഭാര്യ ലീലാമ്മ ജോർജ്ജ് (84) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹായിടവകയിൽ. മക്കൾ – ജോൺസൺ ജോർജ്ജ്, ജേക്കബ് ജോർജ്ജ്, റെജി ദേവാനന്ദ്. മരുമക്കൾ – സൂസൻ , കൊച്ചുറാണി, ദേവാനന്ദ്. ഫോണ്‍ – 94474 16881 (ജോൺസൺ)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....