രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 90 ജില്ലകളെ ഇടത് തീവ്രവാദം ബാധിച്ചതായി കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇടത് തീവ്രവാദം രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 90 ജില്ലകളെ ബാധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇടതു തീവ്രവാദവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ 2019ല്‍ 61 ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തു. 2020ല്‍ ഇതുവരെ 46 ജില്ലകളിലും അക്രമം റിപ്പോര്‍ട്ട് ചെയ്തതായി ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു.

34 സുരക്ഷാ ഉദ്യോഗസ്ഥര്‍, 68 സാധാരണക്കാര്‍, 54 ഇടത് തീവ്രവാദികള്‍ എന്നിവര്‍ ഈ വര്‍ഷം കൊല്ലപ്പെട്ടിട്ടുണ്ട്. 241 പേര്‍ കീഴടങ്ങി. രാകേഷ് സിന്‍ഹ എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍.

തീവ്രവാദത്തിനെതിരെ പോരാടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പിന്തുണയുണ്ട്. കേന്ദ്ര സായുധ പോലീസിനെയും ഹെലികോപ്ടറുകളെയും ലഭ്യമാക്കുന്നുണ്ട്. വിവിധ പദ്ധതികളിലായി മതിയായ സാമ്പത്തിക സഹായവും സംസ്ഥാനങ്ങള്‍ക്ക് ഇടത് തീവ്രവാദത്തെ നേരിടുന്നതിനായി നല്‍കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...