തെന്നല പോക്സോ കേസ് ; ഇരയായ പെണ്‍കുട്ടിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് ഇനി നിയമ നടപടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തെന്നല പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് സിഡബ്ലിയുസിയുടെ മുന്നറിയിപ്പ്.  പെണ്‍കുട്ടിയ്ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും പീഡിപ്പിച്ചെന്ന പരാതി ഡിഎന്‍എ ഫലം നെഗറ്റീവായതിന്‍റെ പേരില്‍ സത്യമല്ലാതാകുന്നില്ലെന്നും സിഡബ്ലിയുസി അറിയിച്ചു

നിരപരാധിയായ ഒരു യുവാവിനെ കള്ളക്കേസില്‍ കുടുക്കി എന്ന നിലയിൽ പെണ്‍കുട്ടിയെ വിമര്‍ശിച്ച്‌ വ്യാപകമായ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കേസില്‍ അറസ്റ്റിലായ തെന്നല സ്വദേശിയുടെ ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ പ്രചാരണം നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...