സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ല്‍ നി​യ​മ ​ത​ട​സ​മി​ല്ലെ​ന്ന് ക​സ്റ്റം​സി​ന് നി​യ​മോ​പ​ദേ​ശം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ല്‍ നി​യ​മ​ത​ട​സ​മി​ല്ലെ​ന്ന് ക​സ്റ്റം​സി​ന് നി​യ​മോ​പ​ദേ​ശം. നി​യ​മ​സ​ഭാ സ​മ്മേ​ള​ന കാ​ല​യ​ള​വ് ഒ​ഴി​വാ​ക്കി ചോ​ദ്യം ചെ​യ്യാ​നാ​ണ് നി​യ​മോ​പ​ദേ​ശം.

അ​തി​നാ​ല്‍ ത​ന്നെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​യു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കാ​നാ​ണ് ക​സ്റ്റം​സി​ന്‍റെ നീ​ക്കം. ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കു​ന്ന​തി​ല്‍ സ്പീ​ക്ക​ര്‍​ക്ക് നി​യ​മ പ​രി​ര​ക്ഷ ഇ​ല്ല.സ്പീ​ക്ക​റു​ടേ​ത് ഭ​ര​ണ​ഘ​ട​നാ​പ​ദ​വി ആ​യ​തി​നാ​ല്‍ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചു​വേ​ണം മു​ന്നോ​ട്ട് പോ​കാ​നെ​ന്നാ​ണ് ക​സ്റ്റം​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന നി​യ​മോ​പ​ദേ​ശം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കോ കൊ​ച്ചി​യി​ലേ​ക്കോ സ​മ​ന്‍​സ് ന​ല്‍​കി സ്പീ​ക്ക​റെ വി​ളി​പ്പി​ക്കാം.

ആ​രെ​യൊ​ക്കെ ചോ​ദ്യം ചെ​യ്യ​ണം എ​ന്ന് സം​ബ​ന്ധി​ച്ച്‌ ക​സ്റ്റം​സ് ഒ​രു പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച്‌ കോ​ണ്‍​സു​ലേ​റ്റ് ഡ്രൈ​വ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ചോ​ദ്യം ചെ​യ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...