വിരാട് കോലിക്ക് ഉപദേശവുമായി ഇതിഹാസ താരം കൃഷ്ണമാചാരി ശ്രീകാന്ത്

For full experience, Download our mobile application:
Get it on Google Play

ദില്ലി : മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ഉപദേശവുമായി ഇതിഹാസ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ആദ്യ പന്തിൽ ആക്രമണോത്സുകമായ സമീപനം സ്വീകരിക്കുന്നതിന് പകരം കോലി തന്റെ സ്വാഭാവിക ശൈലിയിൽ ഉറച്ചുനിൽക്കണം. രോഹിത് ശർമ്മ തുടക്കം മുതൽ അടിച്ച് കളിക്കാൻ കഴിവുള്ള താരമാണ്. കോലി അതിന് ശ്രമിക്കരുതെന്നും കെ ശ്രീകാന്ത്. ഓരോ കളിക്കാരനും അവരുടേതായ ശൈലികളുണ്ട്. ഓരോരുത്തരും അവരവരുടെ ശൈലി പിന്തുടരണം. രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ എന്നിവർ തുടക്കം മുതൽ ആക്രമിച്ച് കളിക്കാൻ കഴിയും. രോഹിത്തിന് അത് സാധിക്കും. വിരാട് കോലി തന്റെ സ്വാഭാവിക ശൈലിയിൽ കളിക്കണം.

സമയമെടുത്ത് കളിച്ചാൽ മതി. സിക്സറുകൾ അടിക്കുന്നതിനെക്കുറിച്ച് തുടക്കത്തിൽ ആശങ്ക വേണ്ട. കളിയുടെ അവസാന ഘട്ടത്തിൽ റൺ ഒഴുക്ക് കൂട്ടാനും സിക്സറുകൾ പറത്താനും അദ്ദേഹത്തിന് കഴിവുണ്ട് – കെ ശ്രീകാന്ത് പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ കോലിയുടെ ബാറ്റിംഗ് ശൈലി കണ്ട് ആരാധകരും വിദഗ്ധരും അമ്പരന്നിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ഗെയിമിൽ കളിക്കാതിരുന്ന കോലി, രണ്ടാം മത്സരത്തിൽ വെറും 16 പന്തിൽ 29 റൺസാണ് നേടിയത്. എന്നാൽ അടുത്ത മത്സരത്തിലെ ആദ്യ പന്തിൽ തന്നെ കോലി പുറത്തായി. കോലിയുടെ ടി20 കരിയറിലെ ആദ്യ ഗോൾഡൻ ഡക്കായിരുന്നു ഇത്. ഇതോടെ താരത്തിൻ്റെ ബാറ്റിംഗ് ശൈലി മാറ്റം ചർച്ചയായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...

മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

0
എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ...

ആഫ്രിക്കയിൽ വീണ്ടും എബോള ഭീതി ; കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട രോഗവ്യാപനത്തിൽ ജീവനറ്റത് 1,700-ലധികം പേർ

0
കോംഗോ: ഡി.ആർ. കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1,700 കടന്നു....

വിലക്കയറ്റത്തിന്റെ ഇടിവെട്ട് വീണ്ടും സാധാരണക്കാരന്റെ തലയിലേക്ക്; എൽപിജി സിലിണ്ടറിന് പുതിയ സെസ് വരുന്നു

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി...