ലക്ഷദ്വീപില്‍ വെള്ളിയാഴ്ചത്തെ സ്‌കൂള്‍ അവധി ഞായറാഴ്ചയിലേക്ക് മാറ്റി ; വീണ്ടും വിവാദം

For full experience, Download our mobile application:
Get it on Google Play

കവരത്തി : ലക്ഷദ്വീപില്‍ വീണ്ടും വിവാദ പരിഷ്‌ക്കാരവുമായി ഭരണകൂടം. വെള്ളിയാഴ്ചത്തെ സ്‌കൂള്‍ അവധി ഞായറാഴ്ചയിലേക്ക് മാറ്റി. ലക്ഷദ്വീപ് നിവാസികളുമായി ഒരു കൂടിയാലോചനയുമില്ലാതെയാണ് അഡിമിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നടപടിയുണ്ടായത്‌. ഇത് സംബന്ധിച്ച്‌ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അഡ്മിനിസ്‌ട്രേര്‍ പ്രഫുല്‍ പട്ടേലിന്റെ വര്‍ഗീയ നിലപാടുകള്‍ തുടരുന്നതിനിടെ പുതിയ ഉത്തരവ് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ലക്ഷദ്വീപില്‍ സര്‍വകക്ഷി യോഗം ചേരും. ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് വിവിധ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷാൾ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറിൽ കുരുങ്ങി ; തൃശൂരിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

0
പുതുരുത്തി : സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക്...

കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത , സിഎജി റിപ്പോർട്ട് സഭയിൽ

0
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ​ആരോപണവുമായി ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരന്റെ കുടുംബം....