ഗൂഡല്ലൂര്‍ : നീലഗിരിയിലെ കോത്തഗിരിയില്‍ കുടിവെള്ള കിണറ്റില്‍ പുലി വീണു. ശനിയാഴ്ച രാവിലെ വെള്ളം എടുക്കാന്‍ പോയവരാണ് പുലിയെ കണ്ടത്. വനംവകുപ്പും ഫയര്‍ സര്‍വീസും പോലീസുമെത്തി മണിക്കൂറുകളുടെ പരിശ്രമത്തിനുശേഷം പുലിയെ രക്ഷിച്ചു. ഇര തേടുമ്പോള്‍ കാല്‍ തെന്നി വീണതാവുമെന്ന് വനം വകുപ്പ് പറയുന്നു.
കോത്തഗിരിയില്‍ കുടിവെള്ള കിണറ്റില്‍ പുലി വീണു
RECENT NEWS
Advertisment