അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുവന്ന ഗോവര്‍ധനം ചാരിറ്റി ഹോമിലെ അന്തേവാസികളെ മാറ്റി പാര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : സാമൂഹിക ക്ഷേമ വകുപ്പിന്‍റെ അനുമതിയില്ലാതെ വര്‍ക്കലയില്‍ പ്രവര്‍ത്തിച്ചുവന്ന ഗോവര്‍ധനം ചാരിറ്റി ഹോമിലെ അന്തേവാസികളെ മാറ്റി പാര്‍പ്പിച്ചു.16 ​പേരെയാണ്​ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്. സാമൂഹിക ക്ഷേമ വകുപ്പ് ജില്ലാ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ എത്തിയാണ് നടപടികള്‍ സ്വീകരിച്ചത്.

ബന്ധുക്കളാരുമില്ലാത്തവരെയാണ് ആദ്യപടിയായി ഇവിടെനിന്നും മാറ്റിയത്. അവശേഷിക്കുന്നവരുടെ മേല്‍വിലാസം കണ്ടെത്തി അവരവരുടെ ബന്ധുക്കളെ ഏല്‍പ്പിക്കാനും നടപടി സ്വീകരിച്ചതായി സാമൂഹ്യ ക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ ഷൈനിമോള്‍ പറഞ്ഞു. ഗോവര്‍ധനം ചാരിറ്റി ഹോം രജിസ്ട്രേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും പ്രവര്‍ത്തിച്ചുവന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും ചോദ്യപേപ്പർ ചോർച്ചയില്ലെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങള്‍ ശക്താമക്കണമെന്നും സുപ്രീം കോടതി

0
ഡൽഹി: എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...

ആദിവാസികൾക്കായി പരിസ്ഥിതി സൗഹൃദ വീടൊരുക്കി ഡോ.എം.എസ്.സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന...