പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗജന്യ നേത്ര പരിശോധനയും ഡയബറ്റിക് റെറ്റിനോപ്പതി സ്‌ക്രീനിങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച്  തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി നേത്രരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനയും ഡയബറ്റിക് റെറ്റിനോപ്പതി സ്‌ക്രീനിങ്ങും നവംബര്‍ 15 മുതല്‍ 20 വരെ പുഷ്പഗിരി ആശുപത്രിയില്‍ വെച്ച് നടത്തപ്പെടുന്നു. പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഏറെ വര്‍ധിച്ചാല്‍ കാഴ്ചയ്ക്കു മങ്ങല്‍ അനുഭവപ്പെടാം. വേണ്ടവിധം കരുതിയില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടുന്ന പ്രമേഹജന്യ നേത്രരോഗ പരിശോധന ഈ മെഡിക്കല്‍ ക്യാമ്പില്‍ സൗജന്യമായി നടത്തപ്പെടുന്നു. ബുക്കിങ്ങിന് 0469 2700020/22

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...