കോടതി സമുച്ചയത്തിൽ ലിഫ്റ്റ് ഓപ്പറേറ്റർ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തെക്കൻ ഡൽഹിയിലെ കോടതി സമുച്ചയത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററായ യുവാവ് മരിച്ച നിലയിൽ. സാകേത് കോടതി സമുച്ചയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അലിഗഡ് സ്വദേശിയായ യോഗേഷ് കുമാർ (31) ആണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിന്‍റെ ഏഴാം നിലയിലാണ് മൃതദേഹം കണ്ടത്. പൊതു മരാമത്ത് വിഭാഗത്തിന് തൊഴിലാളികളെ വിതരണം ചെയ്യുന്ന ഹൗസ് ഖാസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് യോഗേഷ് കുമാർ.

നാല് വർഷമായി ഇവിടെ ജോലി നോക്കുന്നു. അമിത മദ്യപാനി ആയിരുന്നു ഇയാളെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിൽ മുറിവുകളോ മറ്റ് പാടുകളോ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഡൽഹി കോടതി പരിസരത്ത് മറ്റൊരു ജീവനക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...