വയനാട്: വൈത്തിരിയിൽ പുള്ളിപ്പുലി കിണറ്റിൽ വീണു. വട്ടവയൽ സ്വദേശി ഗോപിയുടെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് പുലി വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പുലിയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. രാവിലെ ഏഴ് മണിയോടെയാണ് വീട്ടു മുറ്റത്തെ കിണറ്റില്‍ പുലിയെ കണ്ടത്. വിവരം വനംവകുപ്പിനെ അറിയിക്കുയായിരുന്നു ഗോപി.
വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു ; കരയ്ക്കു കയറ്റാന്‍ വനം വകുപ്പ് ശ്രമം തുടരുന്നു
RECENT NEWS
Advertisment