ധോ​ണി​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി നായയെ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : ജില്ലയിലെ ധോ​ണി​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി. മേ​ലേ ധോ​ണി​യി​ലു​ള്ള പു​ത്ത​ന്‍​കാ​ട്ടി​ല്‍ സു​ധ​യു​ടെ വീ​ട്ടി​ലാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ പു​ലി​യെ​ത്തി​യ​ത്. നാ​യ​യെ പു​ലി ആ​ക്ര​മി​ച്ച​താ​യി വീട്ടുടമ പറഞ്ഞു. പ്രദേശത്ത് ക​ഴി​ഞ്ഞ ദി​വ​സ​വും പു​ലി‍​യി​റ​ങ്ങി​യി​രു​ന്നു. കു​റ്റി​ക്കാ​ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇതേതുടര്‍ന്ന് ആശങ്കയിലാണ് ജനങ്ങള്‍. പു​ലി അ​ധി​കം വൈ​കാ​തെ കെ​ണി​യി​ലാ​കു​മെ​ന്ന് മാ​ത്ര​മാ​ണ് വ​നം വ​കു​പ്പി​ന്റെ പ്ര​തി​ക​ര​ണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....