കശ്മീരിലെ ബാരമുള്ളയില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: കശ്മീരിലെ ബാരമുള്ളയില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ ലെഷ്‌കര്‍ സായുധ സേനയുടെ ഭാഗവും രണ്ട് പേര്‍ അനുയായികളുമാണെന്ന് പോലീസ് പറഞ്ഞു. ഇന്ത്യന്‍ സേനയുടെ ഭാഗമായ ബാരമുള്ളയിലെ ചിനാര്‍ കോര്‍പ്‌സാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് ചൈനീസ് നിര്‍മിത തോക്കുകളും 12 റൗണ്ട് തിരകളും ഗ്രനേഡും പിടിച്ചെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കഴിഞ്ഞ ദിവസം ഇതേ സംഘടനയില്‍ പെട്ട 2 പേരെ ഇതേ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...