വെ​ല്ലു​വി​ളി​ക​ളെ​യും ദു​രി​ത​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​ൻ ശ്രു​തി​ക്കാ​വ​ട്ടെ​ ; ആശ്വാസ വാക്കുകളുമായി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​യു​മ​ട​ക്ക​മു​ള്ള ഉ​റ്റ​വ​ർ ഇ​ല്ലാ​താ​യ ചൂ​ര​ൽ​മ​ല സ്വ​ദേ​ശി ശ്രു​തി​ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​തി​ശ്രു​ത വ​ര​ൻ ജെ​ൻ​സ​നേ​യും ന​ഷ്ട​മാ​യി​രി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത ഏ​റെ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ൽ​പ​റ്റ​യി​ലെ വെ​ള്ളാ​രം​കു​ന്നി​ൽ വ​ച്ച് സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വാ​നി​ലു​ണ്ടാ​യി​രു​ന്ന ശ്രു​തി​യും ബ​ന്ധു​ക്ക​ളും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ജൂ​ലൈ 30നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും വീ​ടു​മെ​ല്ലാം ന​ഷ്‌​ട​മാ​യ ശ്രു​തി​ക്ക് ഇ​പ്പോ​ൾ മ​റ്റൊ​രു ദു​ര​ന്ത​ത്തെ കൂ​ടി അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്നു​വെ​ന്ന​ത് ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ര്യ​മാ​ണ്. ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ലു​ണ്ടാ​വു​ന്ന ന​ഷ്ട​ങ്ങ​ൾ​ക്ക് എ​ന്ത് പ​ക​രം ന​ൽ​കി​യാ​ലും മ​തി​യാ​കി​ല്ല. ശ്രു​തി​യു​ടെ കൂ​ടെ ഈ ​നാ​ട് ത​ന്നെ​യു​ണ്ടെ​ന്ന ഉ​റ​പ്പാ​ണ് ന​മു​ക്കി​പ്പോ​ൾ ന​ൽ​കാ​ൻ സാ​ധി​ക്കു​കയെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചാത്തന്നൂരിൽ മൂന്നാം സ്ഥാനം ; വീഴ്ച അന്വേഷിക്കാൻ മൂന്നംഗ...

0
കൊല്ലം : സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ...

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...