അടൂർ പ്രകാശ്-പോറ്റി ചിത്രത്തിൽ അന്വേഷണം നടക്കട്ടെ ; കൊടിക്കുന്നിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊളളയില്‍ യുഡിഎഫിന് ഭയക്കാനൊന്നുമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സ്വര്‍ണക്കൊളള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുളള അടൂര്‍ പ്രകാശിന്റെ ചിത്രം പുറത്തുവന്നതില്‍ കൃത്യമായ അന്വേഷണം നടക്കട്ടെയെന്നും യുഡിഎഫിന് അതില്‍ അങ്കലാപ്പില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്താണ് സ്വര്‍ണക്കൊളള നടന്നതെന്നും കോണ്‍ഗ്രസിനെ വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയപ്രേരിതമായാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയെയും കൊടിക്കുന്നില്‍ സുരേഷ് എം പി വിമര്‍ശിച്ചു. ഓം ബിര്‍ല ബിജെപിയുടെ വക്താവാണ് എന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്. ഏകപക്ഷീയമായാണ് സ്പീക്കര്‍ പെരുമാറുന്നതെന്നും പ്രതിപക്ഷ നേതാക്കളെ കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എംപിമാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയം തയ്യാറാണെന്നും സ്പീക്കറുടെ നിലപാട് എന്താണെന്ന് അറിഞ്ഞതിന് ശേഷം പ്രമേയം അവതരിപ്പിക്കുന്നത് തീരുമാനിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി

0
കൊച്ചി: അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...