തിരുത്തൽ നടപടി വേണം ; സിപിഎം നേതൃത്വത്തിന് കത്തുകളുടെ പ്രവാഹം ; പരാജയകാരണങ്ങൾ നിരത്തി അണികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ അണികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. തോൽവിക്ക് കാരണമായ രാഷ്ട്രീയവും ഭരണപരവുമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് ഇമെയിൽ വഴി കത്തുകളുടെ വലിയ പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തോൽവിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യമായി പ്രകടിപ്പിക്കാതെ പാർട്ടി നേതൃത്വത്തിന് കത്തെഴുതി അറിയിക്കണമെന്ന് പി. ജയരാജൻ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇത്തരം കത്തുകളെ ഗൗരവത്തോടെ കാണുന്ന പാർട്ടിയാണ് സിപിഎം എന്ന് അദ്ദേഹം വ്യക്തമാക്കിയതോടെയാണ് കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്ന് വ്യാപകമായി ഇമെയിലുകൾ അയക്കപ്പെട്ടത്. മുൻപ് പാർട്ടിയിൽ വിഭാഗീയത നിലനിന്നിരുന്ന കാലത്ത് ദേശീയ നേതൃത്വത്തിനും മറ്റും കത്തുകളും ഫാക്സുകളും അയച്ചിരുന്നതിന് സമാനമായ രീതിയാണിപ്പോൾ ദൃശ്യമാകുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...