ലൈബ്രറി ജീവനക്കാരുടെ അലവൻസ് ഒന്നാംഘട്ട വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ലൈബ്രറി ജീവനക്കാരുടെ അലവൻസ് ഒന്നാംഘട്ട വിതരണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻറ് എം വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പ്രതിമാസം ആയിരം രൂപയാണ് ജീവനക്കാർക്ക് വർധന വരുത്തിയിരി ക്കുന്നത്. നങ്ങേലി പുരസ്കാരം നേടിയ മുക്കം ശബരിഗിരി ലൈബ്രറിയെ യോഗത്തിൽ അഭിനന്ദിച്ചു. താലൂക്ക് സെക്രട്ടറി ലീലാ ഗംഗാധരൻ , കോമളം അനിരുദ്ധൻ, വി ആർ വിശ്വനാഥൻ നായർ , പി കെ പ്രഭാകരൻ, ടി ശശിധരൻ, പി ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...

ശബരിമല സ്വർണക്കൊള്ള : മുൻ ബോർഡ് അം​ഗം എ അജികുമാറിന് ജാമ്യം ; പി...

0
കൊല്ലം: കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ബോർഡ് അം​ഗം എ...

ഇന്ത്യൻ വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട, സ്റ്റാമ്പും പതിക്കില്ല ; ബ്യൂറോ...

0
ന്യൂഡൽഹി : വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ്...