കാറുമായി അഭ്യാസ പ്രകടനം ; ​വിദ്യാ​ർ​ഥി​യു​ടെ ലൈ​സ​ൻ​സ് സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​​ഴ: കോ​ള​ജ്​ ഗ്രൗ​ണ്ടി​ൽ ആ​ഡം​ബ​ര കാ​റി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​യു​ടെ ലൈ​സ​ൻ​സ് സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ർ.​ടി.​ഒ പി.​എ. ന​സീ​റാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ആ​ർ.​ടി.​ഒ അ​റി​യി​ച്ചു. കോ​ള​ജ്​ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.

ഓ​ണ​ക്കാ​ല​ത്ത് ആ​ഘോ​ഷ​ങ്ങ​ളും മ​റ്റും ഉ​ള്ള​തി​നാ​ൽ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും കോ​ള​ജ് അ​ധി​കൃ​ത​രും വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചു​ള്ള അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും സ​മാ​ന​രീ​തി​യി​ലു​ള്ള അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ, നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, അ​ന​ധി​കൃ​ത രൂ​പ​മാ​റ്റ​ങ്ങ​ൾ, ന​മ്പ​ർ പ്ലേ​റ്റി​ൽ കൃ​ത്രി​മം കാ​ണി​ക്ക​ൽ, ന​മ്പ​ർ പ്ലേ​റ്റ് വ്യ​ക്ത​മാ​യ രീ​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് വി​ഭാ​ഗം നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രെ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​കു​മെ​ന്നും ആ​ർ.​ടി.​ഒ വ്യ​ക്ത​മാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...