Monday, April 21, 2025 1:13 am

ലൈഫ്​ മിഷന്‍ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശരിയല്ല :​ എ.സി. മൊയ്​തീന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ലൈഫ്​ മിഷന്‍ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശരിയല്ലെന്ന്​ മന്ത്രി എ.സി. മൊയ്​തീന്‍ പറഞ്ഞു. റെഡ്ക്രസന്റാണ് നിര്‍മാണ കരാര്‍ ഒപ്പിട്ടത്. അനില്‍ അക്കര എം.എല്‍.എ നടത്തുന്നത്​ രാഷ്​ട്രീയ പ്രചാരവേലയാണ്. ലൈഫ് മിഷന്‍ പ്രകാരമുള്ള പദ്ധതിയാണിത്​. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് തുടങ്ങി വെച്ച പദ്ധതിയാണ് വടക്കാഞ്ചേരിയിലേതെന്നും മന്ത്രി പറഞ്ഞു.

ഫ്ലാറ്റുകള്‍ പണിത് കൈമാറുകയാണ് റെഡ് ക്രസന്‍റ് ചെയ്യുന്നത്​. സര്‍ക്കാരുമായി പണമിടപാടില്ല. അവര്‍ പറയുന്ന ഏജന്‍സിയാണ് നിര്‍മാണം നിര്‍വ്വഹിക്കുന്നത്. റെഡ്ക്രസന്‍റില്‍ നിന്ന് ആരെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. സര്‍ക്കാര്‍ നിലവില്‍ ഇടപെടേണ്ടതില്ലെന്നും മന്ത്രി തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട്​ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...