ആലപ്പുഴ : ചെട്ടികുളങ്ങര കുഞ്ഞുമോൻ കൊലക്കേസിൽ സഹോദരനും കുടുംബത്തിനും ജീവപര്യന്തം തടവ്. സേവ്യർ, ഭാര്യ വിലാസിനി, മക്കളായ ഷൈബു, ഷിബു എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മാവേലിക്കര സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2015ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞുമോനെ സഹോദരൻ സേവ്യറും ഭാര്യയും മക്കളും ചേർന്ന് ചവിട്ടിയും ഇരുമ്പ് പൈപ്പിന് അടിച്ചും കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.
ചെട്ടികുളങ്ങര കുഞ്ഞുമോൻ കൊലക്കേസിൽ സഹോദരനും കുടുംബത്തിനും ജീവപര്യന്തം തടവ്
RECENT NEWS
Advertisment