ലൈഫ് മിഷന്‍ കോഴ : ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി ; സന്തോഷ് ഈപ്പനെ ഇന്ന് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വടക്കാഞ്ചേരി​ ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി യുണിടാക്ക് എം ഡി സന്തോഷ് ഈപ്പനെ ഇന്ന് ചോദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് 2 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നേരത്തേ കോഴ ഇടപാടുമായി​ ബന്ധപ്പെട്ട സി​ ബി​ ഐ അന്വേഷണത്തി​ന് ഹൈക്കാേടതി ഇടക്കാല സ്റ്റേ അനുവദി​ച്ചി​രുന്നു. കോഴ ഇടപാടുമായി​ ബന്ധപ്പെട്ട് സി​ ബി​ ഐ അന്വേഷണം വേണ്ടെന്നായി​രുന്നു സംസ്ഥാന സര്‍ക്കാരി​ന്റെ തുടക്കത്തിലേ ഉളള നിലപാട്. ഇടക്കാല സ്റ്റേ അനുവദിച്ചെങ്കിലും യൂണിടാക്കിനെതിരായ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...