ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് യൂനിടാക് എംഡി സന്തോഷ് ഈപ്പനെ സിബി ഐ ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് യൂനിടാക് എംഡി സന്തോഷ് ഈപ്പനെ സിബി ഐ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സിബി ഐ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് സന്തോഷ് ഈപ്പനെ സിബി ഐ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വടക്കാഞ്ചേരി നഗരസഭയില്‍ സിബി ഐ ഉദ്യോഗസ്ഥര്‍ എത്തി ഫയലുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫയലുകളും സിബി ഐ കൊച്ചി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.

ഈ ഫയലുകള്‍ കൂടി അടിസ്ഥാനമാക്കിയാണ് സിബി ഐ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് വിവരം. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് സിബി ഐ നേരത്തെ കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. യൂനിടാക് ബില്‍ഡേഴ്‌സ് എംഡി സന്തോഷ് ഈപ്പന്‍,സെയിന്‍ വെഞ്ചേഴ്‌സ്,ലൈഫ് മിഷന്‍ പദ്ധതിയുടെ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് സിബി ഐ എഫ് ഐ ആറില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...