Thursday, July 3, 2025 5:08 pm

ലൈ​ഫ് പ​ദ്ധ​തി​യി​ല്‍​നി​ന്നു പു​റ​ത്താ​യ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ വീ​ട് ന​ല്‍​കു​മെ​ന്ന് മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: ലൈ​ഫ് പ​ദ്ധ​തി​യി​ല്‍​നി​ന്നു പു​റ​ത്താ​യ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ വീ​ട് ന​ല്‍​കു​മെ​ന്ന് തൊ​ഴി​ല്‍ എക്സൈ​സ് വ​കു​പ്പ് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍. കോ​ഴി​ക്കോ​ട്ട് ലൈ​ഫ് മി​ഷ​ന്‍ മു​ഖേ​ന വീ​ട് ല​ഭി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  ഏ​തൊ​രു പ​ദ്ധ​തി​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ശ്ച​യി​ക്കേ​ണ്ടി വ​രും. എ​ന്നാ​ല്‍ പ​ല​കാ​ര​ണ​ങ്ങ​ളാ​ല്‍ മാ​ന​ദ​ണ്ഡം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രി​ലും അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍ ഉ​ണ്ടാ​കും. അ​ങ്ങ​നെ എ​ല്ലാ​വ​ര്‍​ക്കും പാ​ര്‍​പ്പി​ടം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക​യെ​ന്ന​താ​ണു സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ലൈ​ഫി​ന്റെ  ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ മു​ട​ങ്ങി കി​ട​ന്നി​രു​ന്ന വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​വും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഭൂ​മി​യു​ള്ള ഭ​വ​ന ര​ഹി​ത​ര്‍​ക്കു​ള്ള ഭ​വ​ന നി​ര്‍​മാ​ണ​വു​മാ​ണ് ന​ട​ന്ന​ത്. സ്ഥ​ല​വും വീ​ടും ഇ​ല്ലാ​ത്ത​വ​ര്‍​ക്കു​ള്ള പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളാ​ണ് മൂ​ന്നാം​ഘ​ട്ട പ​ദ്ധ​തി. ഇ​തി​നാ​യി 14 ജി​ല്ല​ക​ളി​ലാ​യി 56 ഫ​ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. 10 ജി​ല്ല​ക​ളി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ള്‍​ക്ക് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളാ​യ​താ​യും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0
ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ...

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...

രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്

0
ഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്. ഡാബര്‍...

തണ്ണിത്തോട് റോഡിൽ സ്വകാര്യ ബസിന് കുറുകെ പുലി ചാടി

0
കോന്നി : ത ണ്ണിത്തോട് റോഡിൽ പട്ടാപകൽ പുലി ഇറങ്ങി. മുണ്ടോന്മൂഴിയിൽ...