കോന്നിയിൽ ലൈഫ് ലൈൻ ക്ലിനിക് ആരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഡോ. എസ് പാപ്പച്ചന്‍റെ നേതൃത്വത്തിൽ കോന്നിയിൽ ലൈഫ് ലൈൻ ക്ലിനിക് ആരംഭിക്കുന്നു. ക്ലിനിക്കിന്റെ കൂദാശ മാർത്തോമാ സഭയിലെ റൈറ്റ്.റവ.ഡോ ജോസഫ് മാർ ബർണബാസ് സഫർഗൻ മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭയിലെ മോസ്റ്റ്.റവ. ഡോ സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. ഗൈനെക്കോളജി, വന്ധ്യതാ ചികിത്സ, ശിശുരോഗം, അസ്ഥിരോഗം, കാർഡിയോളജി, നാഡീവ്യവസ്ഥയുടെ തകരാറുകൾ (ന്യൂറോളജി), ജനറൽ മെഡിസിൻ, സർജറി, ശ്വാസകോശ രോഗങ്ങൾ (പൾമനോളജി), റേഡിയോളജി, തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർ മാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്. തുടർ ചികിത്സക്ക് അടൂർ ലൈഫ് ലൈനിലേക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജനറൽ മെഡിസിൻ, ഗൈനെക്കോളജി, വന്ധ്യതാ ചികിത്സ, പീഡിയാട്രിക്സ്, കാർഡിയോളജി, ന്യൂറോളജി, പൾമനോളജി എന്നീ വിഭാഗങ്ങൾ ജൂൺ മൂന്നാം തീയതി മുതൽ പ്രവർത്തനം ആരംഭിക്കും. വിവരങ്ങൾക്ക് 9188922869 എന്ന നമ്പറിൽ ബന്ധപ്പെടുക.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ; നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന

0
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ...

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....