മൂവാറ്റുപുഴയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു ; ആറു പേര്‍ക്കു പരുക്ക് – രണ്ടു പേരുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മൂവാറ്റുപുഴയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു, ആറു പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ആട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മഠത്തിക്കുന്നേല്‍ എം.എം.ജിജോ (42) കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

മഠത്തിക്കുന്നേല്‍ എം.എം.ജോജോ (36), എം.എം.ജിജി (39), പാപ്പനേത്ത് നിതേഷ് കുമാര്‍ (29), തെരുവംകുന്നേല്‍ ജോബി (40), വാഴക്കാലായില്‍ രാജു (52) എന്നിവരെ പൊള്ളലേറ്റ് മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടിപ്പണി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇവര്‍ക്ക് ഇടിമിന്നലേറ്റത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...