സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം ; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തറ : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നവ കേരള സദസിന്റെ സമാപന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. വൻ ജനപങ്കാളിത്തത്തോടെയാണ് നവകേരള സദസ് സമാപിച്ചത്. യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവും മന്ത്രിമാർക്ക് നേരിടേണ്ടിവന്നു. കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയാണ് നവകേരള സദസ്സ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ കോൺഗ്രസിന് എന്താണ് നീരസമെന്ന് ചോദിച്ച മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് പ്രതിപക്ഷത്തിനെതിരെ ഉയർത്തിയത്.

സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരുദ്ധത എന്നും കുറ്റപ്പെടുത്തൽ. നവ കേരളത്തിന്റെ അവസാന ദിനമായ ഇന്ന് തൃപ്പൂണിത്തറ കുന്നത്തുനാട് നിയോജക മണ്ഡലങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. വഴിയിലുടനീളം നവ കേരള ബസ്സിന് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. 50 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിൽ ആയത്. കുന്നത്തു നാട്ടിലെ നവ കേരള സദസ്സ് കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ട്രാൻസ്ജെൻഡർ കോൺഗ്രസ് പ്രവർത്തകർ ചാടിവീണ് കരിങ്കൊടി കാണിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....