സോഡ നാരങ്ങ വെള്ളത്തിൽ ഉപ്പ് ചേർത്ത് കുടിക്കാറുണ്ടോ ? എന്നാൽ ഇത് അറിയണം

For full experience, Download our mobile application:
Get it on Google Play

നമ്മളിൽ ചിലർക്കെങ്കിലും ഉപ്പിട്ട നാരങ്ങാ വെള്ളം കുടിക്കുന്ന ശീലമുണ്ട്. ക്ഷീണം തോന്നുമ്പോൾ ഉൻമേഷം ലഭിക്കാൻ ഇത് കുടിക്കുന്നവർ ഏറെയാണ്. എന്നാൽ ഇത് ശീലമാക്കരുത്. ഇടയ്ക്കിടെ കുടിക്കുന്നതും അരുത്. നാരങ്ങ സോഡ എല്ല് തേയ്മാനം ആര്‍ത്രൈറ്റിസ് എന്നീവ ഉണ്ടാവുന്നതിന് കാരണമാകും. വഴിവെക്കുന്നു. സോഡ കൂടുതല്‍ കാലം ഉപയോ​ഗിച്ചാൽ അസ്ഥികൾക്ക് ബലകുറവുണ്ടാകും. സാവധാനം ഇത് വേ​ഗം പൊട്ടുകയും ചെയ്യും. കൂടാതെ ഭക്ഷണത്തിന് പകരം നാരങ്ങ സോഡ കുടിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്നം പിന്നീട് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും.

നാരങ്ങ സോഡ പ്രമേഹ സാധ്യത കൂട്ടുന്നുണ്ട്. സ്ഥിരമായി ഉപയോ​ഗിക്കുന്നത് ശരീരത്തിൽ ഹോർമോൺ വ്യാതിയാനം ഉണ്ടാക്കും. വൃക്ക രോ​ഗങ്ങൾക്കും ഇത് വഴി വെയ്ക്കും. സോഡ നാരങ്ങ വെള്ളം താൽക്കാലികമായി ദാഹം ശമിപ്പിക്കുമെങ്കിലും വീണ്ടും വെള്ളം കുടിക്കണം എന്ന തോന്നൽ ഉണ്ടാക്കും. നാരങ്ങ ആസിഡ് അടങ്ങിയിട്ടുണ്ട്. സോഡയിൽ കാർബോണിക് ആസിഡ് ഉണ്ട്. ഇത് കുറച്ചു സമയത്തേക്കെങ്കിലും നമ്മുടെ അമാശയത്തിലെ ആസിഡിന്റെ പി.എച്ച് മൂല്യത്തിന് മാറ്റം വരുത്തിയേക്കാം. ഇത് സ്ഥിരമാവുകയാണെങ്കിൽ അതും പിന്നീട് ആരോ​ഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...

സമഗ്രമാറ്റവുമായി ലോട്ടറി ; ടിക്കറ്റുവില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടും ; ഏജന്റുമാരുടെ കമ്മീഷൻ വർധിപ്പിക്കും

0
പാലക്കാട്‌ : ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും...

മോർഫിങ് കേസ് : തെളിവ് തേടി പോലീസ്, ശ്രീഹരിയെ ഇന്ന് ചോദ്യംചെയ്യും

0
കാക്കനാട് : തൃക്കാക്കര ഭാരതമാതാ കോളേജിലെ മോർഫിങ് കേസിൽ ജയിലിൽ കഴിയുന്ന...