ലയണ്‍സ് ക്ലബ് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സെന്‍സര്‍ മെഷീന്‍ കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ലയണ്‍സ് ക്ലബ് അടൂര്‍ എമിറേറ്റ്‌സിന്റെ നേതൃത്വത്തില്‍ നല്‍കിയ അഞ്ചു ലിറ്റര്‍ സാനിറ്റൈസര്‍ നിറച്ച ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സെന്‍സര്‍ മെഷീന്‍ ജില്ലാ കളക്ടര്‍ പി. ബി നൂഹ് ഉദ്ഘാടനം ചെയ്തു. ദുബൈ സംഘം ലയണ്‍സ് ക്ലബ് സ്പോണ്‍സര്‍ ചെയ്ത 11,000 രൂപ വിനിയോഗിച്ചാണ് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സെന്‍സര്‍ മെഷീന്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്.

പത്തനംതിട്ട ലയണ്‍സ് ക്ലബ് അടൂര്‍ എമിറേറ്റ്‌സ് പ്രസിഡന്റ് ജി. ചന്ദ്രന്‍, ദുബൈ ലയണ്‍സ് ക്ലബ് റീജണല്‍ ചെയര്‍മാന്‍ ജേക്കബ് അലക്സ്,  ചെയര്‍മാന്‍ എസ്. മനോഹരന്‍, ലയണ്‍സ് ക്ലബ് ജില്ലാ ഗവര്‍ണര്‍ ഡോ. ജയകുമാര്‍, ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. മോഹന്‍പിള്ള, ഐ.പി.ഡി. കെ.തോമസ്, സെക്രട്ടറി സുനില്‍കുമാര്‍, ട്രഷറര്‍ പി.ടി. ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...