അനധികൃത വിൽപ്പനക്കായി കൊണ്ടുപോയ വിദേശമദ്യം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : അനധികൃത വിൽപ്പനക്കായി കൊണ്ടുപോയ വിദേശമദ്യം പോലീസ് പിടികൂടി. സംഭവത്തിൽ തേക്കുതോട് കലേഷ് ഭവനം നാരായണനെതിരെ (65) പോലീസ് കേസെടുത്തു. തേക്കുതോട് അള്ളുങ്കൽ പ്ലാന്റെഷൻ ഭാഗത്ത് പോലീസിന്റെ  വാഹന പരിശോധനയ്ക്കിടെയാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന ഏഴ് ലിറ്റർ വിദേശമദ്യം പിടികൂടിയത്. അബ്കാരി കേസിൽ മുൻപും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തണ്ണിത്തോട് സി ഐ ബി അയൂബ്ഖാന്റെ  നിർദ്ദേശപ്രകാരം എസ് ഐ എം കെ അശോകന്റെ  നേതൃത്വത്തിലായിരുന്നു പരിശോധന. എ എസ് ഐ കെ പി ബിജു, സി പി ഒമാരായ ഗോപൻ, അനീഷ്, ഡ്രൈവർ സന്തോഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...