അഞ്ചലില്‍ അനധികൃത വിദേശ മദ്യവ്യാപാരം ; ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : അനധികൃത വിദേശ മദ്യവ്യാപാരം നടത്തിയതിന് ഒരാള്‍ പിടിയില്‍. അഞ്ചല്‍ അഗസ്ത്യക്കോട് ആശാഭവനില്‍ അശോകനാ(55)ണ് പോലീസിന്റെ പിടിയിലായത്. മദ്യവില്‍പ്പന നടക്കുന്നെന്ന് അഞ്ചല്‍ എസ്.എച്ച്‌.ഒ. ഗോപകുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

വിദേശമദ്യത്തോടൊപ്പം രണ്ടുലക്ഷത്തോളം രൂപയും പോലീസ് കണ്ടെടുത്തു. പ്രിന്‍സിപ്പല്‍ എസ്.ഐ. ജ്യോതിഷ്, എസ്.ഐ. അലക്സാണ്ടര്‍, എ.എസ്.ഐ.മാരായ സാജന്‍, അജിത്ത് ലാല്‍, പ്രിയന്‍, സി.പി.ഒ. ഹരിപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്ത് പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി...

0
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ...

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...

മൂന്ന് കോടിക്ക് മന്ത്രിസ്ഥാനം ; വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം

0
ഡൽഹി: മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ...

ഡാമുകളിൽ വെള്ളമില്ല : വൈദ്യുതിപ്രതിസന്ധി രൂക്ഷം ; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

0
സീതത്തോട്‌(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ്‌ കുറഞ്ഞു....