തിരുവനന്തപുരം : മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്നത് ലോക്ക്ഡൗണിന് ശേഷം മതിയെന്ന് സി.പി.എം. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പിന്തുണ പ്രഖ്യാപിച്ചു. മെയ് 17ന് ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് സി.പി.എം തീരുമാനം.
മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്നത് ലോക്ക്ഡൗണിന് ശേഷം മതിയെന്ന് സി.പി.എം
RECENT NEWS
Advertisment