ലോക്ക്ഡൗണ്‍ മൂലം വിവാഹം വൈകുന്നതില്‍ മനംനൊന്ത് പ്രതിശ്രുത വരനും വധുവും ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആദിലാബാദ് :  ലോക്ക്ഡൗണ്‍ മൂലം വിവാഹം വൈകുന്നതില്‍ മനംനൊന്ത് പ്രതിശ്രുത വരനും വധുവും ആത്മഹത്യ ചെയ്തു. തെലങ്കാനയില്‍ ആദിലാബാദ് ജില്ലയിലെ നർനൂർ മണ്ഡലത്തിലെ കമ്പൂർ ഗ്രാമത്തിലാണ് സംഭവം. വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികൾ വൈറസ് പടരാതിരിക്കാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം വിഷാദത്തിലായിരുന്നുവെന്ന് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയ പോലീസുകാര്‍ പറഞ്ഞു. ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലാതെ ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....